ന്യൂഡൽഹി: ബൗദ്ധിക സ്വത്തവകാശ തർക്കങ്ങൾ ഉൾപ്പെടെ ഏതെങ്കിലും പ്രത്യേകതരം കേസുകൾ പരിഗണിക്കാൻ ഒരു ഹൈക്കോടതി മറ്റുള്ളവയെക്കാൾ അനുയോജ്യമാണെന്ന ധാരണ തെറ്റാണെന്ന് സുപ്രീം കോടതി. ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന വാണിജ്യ കേസ് വിചാരണയ്ക്കും തീർപ്പാക്കലിനുമായി മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റിക്കൊണ്ടാണ് ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി: സുപ്രീം കോടതി പരിസരത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.) വകുപ്പ് 163 പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിരോധനാജ്ഞ സംബന്ധിച്ച അറിയിപ്പുബോർഡ് നീക്കാൻ ഒക്ടോബറിൽ നൽകിയ നിർദേശം നിരോധനാജ്ഞ സ്റ്റേ ചെയ്യുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. ......
കുർണൂൽ: ജീവനൊടുക്കിയ അമ്മയുടെ അരികിൽ ഒരു രാത്രി മുഴുവൻ ചെലവഴിച്ച മൂന്നുവയസുകാരനെ രാവിലെ കണ്ടെത്തിയത് അബോധാവസ്ഥയിൽ. ആന്ധ്രപ്രദേശിലെ കുർണൂലിലാണ് നാടിനെ നടുക്കിയ സംഭവം. ......
മംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച പുരോഹിതനെതിരെ വീണ്ടും പരാതി. മംഗളൂരുവിലെ വലൻഷ്യ സെയിന്റ് വിൻസന്റ് ഫെറാർ പള്ളിയിലെ മുൻ വികാരി ഫാ. ......
ന്യൂഡൽഹി: 2011–12 കാലഘട്ടത്തിൽ രാജ്യത്ത് നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് ബിജെപിയുടെയും ആർഎസ്എസിന്റെയും രഹസ്യപിന്തുണയുണ്ടായിരുന്നുവെന്ന സോണിയ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രക്ഷോഭം നടന്നതെന്ന ആരോപണവും അദ്ദേഹം തള്ളി.
ബിജെപിയുമായോ ആർഎസ്എസുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവരുടെ പരിപാടികളിൽ ഒരിക്കലും പങ്കെടുത്തിട്ടില്ലെന്നും ഹസാരെ വ്യക്തമാക്കി. ......
ബംഗളൂരു: നിലവിലുള്ള എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ പരിഗണിക്കാനും വിചാരണ നടത്താനും സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക കോടതികൾക്ക് മാത്രമേ അധികാരമുള്ളൂവെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. ജനപ്രതിനിധികൾ നിയമസഭയിലോ പാർലമെന്റിലോ അംഗങ്ങളാകുന്നതിന് മുമ്പാണോ ശേഷമാണോ കുറ്റകൃത്യം നടത്തിയതെന്നത് ഇക്കാര്യത്തിൽ പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എം. ......
മീററ്റ്: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ സൈനികന് സ്വന്തം ഗ്രാമത്തിൽ വെടിയേറ്റു. ഉത്തർപ്രദേശിലെ ഗോപാൽപുർ ഖദാന സ്വദേശിയായ സൗരഭ് തോമർ (28) ആണ് ആക്രമണത്തിനിരയായത്. ......
യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്ത ടിടിഇയ്ക്ക് റെയിൽവേയുടെ നടപടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ടിടിഇയെ സസ്പെൻഡ് ചെയ്തു. ......
രാജ്യത്ത് അരിവില ഉയരുകയും ഉൽപ്പാദനം കുറയുമെന്ന ആശങ്ക ശക്തമാകുകയും ചെയ്യുന്നതിനിടെ കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ നീക്കം. റേഷൻ അരിയിലടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കാനാണ് പുതിയ നിർദേശം. ......
ന്യൂഡൽഹി:മുത്തച്ഛന്റെ സ്വത്ത് സെക്ഷൻ 8 പ്രകാരം മക്കൾക്ക് ലഭിക്കുകയും അത് വിഭജിക്കപ്പെടുകയും ചെയ്താൽ, ആ ഓഹരി പിതാവിന്റെ തനത് സ്വത്തായി മാറുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ സ്വത്തിൽ മകന് (പേരക്കുട്ടിക്ക്) ജന്മാവകാശമില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ......